Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 69:32:47
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
SBS Malayalam Today's News December 13, 2021 - വെസ്റ്റേൺ ഓസ്ട്രേലിയ 2022 ഫെബ്രുവരി 5ന് അതിർത്തി തുറക്കും
13/12/2021 Duration: 06minListen to the most important news from around Australia... - 2021 ഡിസംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Unusual weather increases summer danger from snakes, spiders - കാലാവസ്ഥയിലെ മാറ്റം: ഓസ്ട്രേലിയയിൽ ഈ വേനലിൽ പാമ്പ് കടിയേൽക്കാൻ സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്
13/12/2021 Duration: 06minWildlife experts are warning there will be an abundance of venomous snakes and spiders around this summer in Australia. Listen to a report - ഓസ്ട്രേലിയയിൽ ഈ വേനലിൽ പാമ്പ്, ചിലന്തി എന്നിവയിൽ നിന്ന് കടിയേൽക്കാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ രംഗത്തുള്ളവരുടെ മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയിൽസിലാണ് ഏറ്റവും കൂടുതൽ ജാഗ്രതാ മുന്നറിയിപ്പുള്ളത്. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഏജ്ഡ് കെയർ അന്തേവാസിയിൽ നിന്ന് ഒരു ലക്ഷം ഡോളർ കൈക്കലാക്കി: മലയാളി നഴ്സിന് വിലക്ക്
11/12/2021 Duration: 02minമെൽബണിൽ ഏജ്ഡ് കെയറിൽ താമസിച്ചിരുന്ന 76 കാരിയിൽ നിന്ന് തെറ്റായ രീതിയിൽ ഒരു ലക്ഷം ഡോളറിലേറെ സ്വന്തമാക്കിയ മലയാളി നഴ്സിന്റെ റജിസ്ട്രേഷൻ റദ്ദാക്കി. 2024 വരെ ആരോഗ്യ പരിചരണ മേഖലയിൽ ജോലി ചെയ്യുന്നതിനും നിതിൻ കാട്ടാമ്പള്ളി ചെറിയാന് വിക്ടോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
-
SBS Malayalam Today's News December 10, 2021 - 38,000 സൗത്ത് ഓസ്ട്രേലിയ സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു
10/12/2021 Duration: 04minListen to the most important news from around Australia... - 2021 ഡിസംബർ 10 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
SBS Malayalam Today's News December 8, 2021 - ബെയ്ജിംഗ് ശൈത്യകാല ഒളിമ്പിക്സ്: നയതന്ത്ര ബഹിഷ്കരണത്തിന് ഓസ്ട്രേലിയയും
08/12/2021 Duration: 04minListen to the most important news from around Australia... - 2021 ഡിസംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Temporary visa holders share their uncertain circumstances after change in border reopening plans - അനിശ്ചിതത്വം ഇനിയെത്ര നാൾ: അതിർത്തി തുറക്കലിൽ ഇപ്പോഴും ആശങ്കയെന്ന് താത്ക്കാലിക വിസകളിലുള്ളവർ
07/12/2021 Duration: 10minAustralia's border reopening plans had to change from December 1 to December 15 due to the new Omicron virus variant. This has left many temporary visa holders in limbo. Listen to a report. - ഓസ്ട്രേലിയൻ അതിർത്തി ഡിസംബർ ഒന്നിന് തുറക്കുമെന്ന വാർത്ത കുടിയേറ്റ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ ഒമിക്രോൺ വൈറസ് വകഭേദം എത്രമാത്രം അപകടകാരിയാണെന്ന് കണ്ടെത്താൻ ഡിസംബർ 15 വരെ അതിർത്തി തുറക്കുന്ന തീരുമാനം ഓസ്ട്രേലിയൻ സർക്കാർ മാറ്റി വച്ചിരിക്കുകയാണ്. താത്ക്കാലിക വിസകളിൽ ഉള്ള നിരവധി പേർക്ക് ഇത് വലിയ തിരിച്ചടിയായാണ് മാറിയിരിക്കുന്നത്. ഇതേക്കുറിച്ച് ചിലർ എസ് ബി എസ് മലയാളത്തോട് വിവരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: December 7, 2021 - പത്ത് ദിവസത്തിൽ ഒരു കർഷക ആത്മഹത്യ: ഓസ്ട്രേലിയയിലെ കർഷക ആത്മഹത്യാ നിരക്കിനെക്കുറിച്ച് പുതിയ റിപ്പോർട്ട്
07/12/2021 Duration: 05minListen to the most important news from around Australia today.. - 2021 ഡിസംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
-
How can domestic violence survivors find legal help in Australia? - ഗാർഹികപീഡനം നേരിടുന്നവർക്ക് നിയമസഹായം തേടാൻ നിരവധി വഴികൾ: വിശദമായി അറിയാം...
07/12/2021 Duration: 13minListen to Girija Meetina, family violence and family law solicitor at Flyworld Lawyers in Melbourne who explains about the legal support a family violence survivor can get in Australia and how they can access it. - ഓസ്ട്രേലിയയിൽ ഗാർഹീക പീഡനം നേരിടുന്ന പലർക്കും നിയമസഹായം എങ്ങനെ ലഭിക്കാമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാവില്ല. എങ്ങനെയാണ് നിയമ സഹായം ലഭ്യമാക്കാവുന്നതെന്നും, ഗാർഹീക പീഡനത്തിൽ നിന്ന് സംരക്ഷണം നേടാൻ എന്തൊക്കെ നിയമ സഹായം തേടാമെന്നതിനെക്കുറിച്ചും മെൽബണിൽ ഫ്ലൈ വേൾഡ് ലോയേഴ്സിൽ ഫാമിലി വയലൻസ് ആൻഡ് ഫാമിലി ലോ സോളിസിറ്ററായ ഗിരിജ മീറ്റിന വിവരിക്കുന്നത് കേൾക്കാം...
-
SBS Malayalam Today's News: December 6, 2021 - ക്വീൻസ്ലാൻറ് ഡിസംബർ 13ന് അതിർത്തി തുറക്കും; NSWൽ 10 പേർക്ക് കൂടി ഒമിക്രോൺ
06/12/2021 Duration: 04minListen to the most important news from around Australia... - 2021 ഡിസംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ആശാനക്ഷരമൊന്നു പിഴച്ചാൽ: പ്രധാനമന്ത്രിയുടെ ‘അക്ഷരജ്ഞാനം’ പരിശോധിച്ച് സ്പെല്ലിംഗ് ബീ ജേതാക്കൾ...
06/12/2021 Duration: 07minരാഷ്ട്രീയ പരീക്ഷണങ്ങളെക്കാളും വലിയൊരു പരീക്ഷണമായിരുന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കഴിഞ്ഞയാഴ്ച നേരിട്ടത്. ദേശീയ സ്പെല്ലിംഗ് ബീ ജേതാക്കളായ മൂന്നു കുട്ടികളാണ് ചില ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് ചോദിച്ച് പ്രധാനമന്ത്രിയെ കുഴക്കിയത്. ഇന്ത്യൻ വംശജ തീക്ഷിത കാർത്തിക് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുമായി നടത്തിയ ഈ സംഭാഷണത്തെക്കുറിച്ച് കേൾക്കാം...
-
How will future food production look like? Australian research gaining attention globally - കെട്ടിടത്തിനുള്ളിലാകുമോ ഭാവിയിലെ കൃഷി? ലോകശ്രദ്ധ നേടുന്ന ഓസ്ട്രേലിയൻ പദ്ധതിയുടെ നേതൃ നിരയിൽ മലയാളി
04/12/2021 Duration: 15minStudies and projects around food security at the Hawkesbury Institute for the Environment, Western Sydney University has received international attention. Dr Nisha Rakesh, Senior Advisor at the institute, explains about the latest findings. - കൃഷിയിടങ്ങളിലെ ഉത്പാദനത്തെ കാലാവസ്ഥ വ്യതിയാനം ഗണ്യമായി ബാധിച്ചിരിക്കുകയാണല്ലോ. ഭാവിയിലേക്കുള്ള ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതനായി ഒട്ടേറെ പഠനങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. പരിസ്ഥിതിയിലെ മാറ്റങ്ങൾ ബാധിക്കാതെ എങ്ങനെ കൃഷി ചെയ്യാം എന്നത് സംബന്ധിച്ച് വെസ്റ്റേൺ സിഡ്നി സർവകലാശാല നടത്തുന്ന ഒരു ഗവേഷണം രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായിരിക്കുന്നു. പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ഡോ നിഷ രാകേഷ് വിശദാംശങ്ങൾ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: December 3, 2021 - കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി
03/12/2021 Duration: 04minListen to the most important news from around Australia... - 2021 ഡിസംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
-
ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്...
03/12/2021 Duration: 04minഡിസംബർ 15 മുതൽ വിവിധ വിസകളിലുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് എത്താം എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതിർത്തി തുറക്കുമ്പോൾ ആർക്കൊക്കെ ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയുമെന്നും, എന്തൊക്കെ നടപടിക്രമങ്ങളാണ് പൂർത്തിയാക്കേണ്ടതെന്നും വിശദമായി അറിയാം
-
കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്ട്രേലിയന്‍ മലയാളികളും
02/12/2021 Duration: 10minകൊവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷം മലയാള സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബിഗ് സ്ക്രീനിലെത്തുമ്പോള്് ആവേശത്തിലാണ് ഓസ്ട്രേലിയന്‍ മലയാളികളും. ഈ ചിത്രങ്ങള്‍ നല്കുന്ന പ്രതീക്ഷകളെക്കുറിച്ച് ഓസ്ട്രേലിയന്‍ മലയാളികളുടെയും സിനിമ പ്രദര്ശനത്തിനെത്തിക്കുന്നവരുടെയും അഭിപ്രായങ്ങള്‍ തേടുകയാണ് എസ് ബി എസ് മലയാളം.
-
SBS Malayalam Today's News: December 1, 202 - NSWൽ ആറാമതൊരാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
01/12/2021 Duration: 04minListen to the most important news from around Australia... - 2021 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
''Bichu Thirumala's songs were relevant for different generations'': Vayalar Sarath Chandra Varma - രണ്ട് കാലങ്ങളെ യോജിപ്പിച്ച പാട്ടെഴുത്തുകാരൻ: ബിച്ചു തിരുമലയുടെ ഓർമ്മകളിൽ വയലാർ ശരത്ചന്ദ്രവർമ്മ
01/12/2021 Duration: 13minBichu Thirumala, a prolific Malayalam lyricist passed away at the age of 80. He has penned hundreds of Malayalam movie songs that won the hearts of Malayalees belonging to different generations. Remembering Bichu Thiurmala through the words of poet and lyricist Vayalar Sarath Chandra Varma. - മലയാളികൾ എന്നും മനസ്സുകളിൽ കൊണ്ട് നടക്കുന്ന ഒട്ടേറെ ഗാനങ്ങൾക്ക് വരികൾ എഴുതിയ ബിച്ചു തിരുമല ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിടപറഞ്ഞത്. അദ്ദേഹത്തെ, കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വാക്കുകളിലൂടെ അനുസ്മരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
Are you seeking a legal help? Know how to find a legal aid in Australia... - ഓസ്ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം?
30/11/2021 Duration: 13minGetting a legal help in Australia is very expensive. Australian government provides legal aid to help people with their legal proceedings. What are the services offered by legal aid and how can you avail this service? Bindu Kurup, principal solicitor at Melbourne based BK Lawyers explains.. - കുറഞ്ഞ ചിലവിലോ സൗജന്യമായോ നിയമസഹായം തേടാൻ ഓസ്ട്രേലിയ നൽകുന്ന സേവനമാണ് ലീഗൽ എയ്ഡ്. എന്തൊക്കെ നിയമസഹായങ്ങളാണ് ലീഗൽ എയ്ഡ് നൽകുന്നതെന്നും, എങ്ങനെയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്നും മെൽബണിൽ ബി കെ ലോയേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം...
-
SBS Malayalam Today's News: November 30, 2021 - ഓസ്ട്രേലിയൻ പാർലമെന്റ് ജീവനക്കാരിൽ മൂന്നിലൊരാൾ ലൈംഗിക പീഡനം നേരിടുന്നതായി കണ്ടെത്തൽ
30/11/2021 Duration: 05minListen to the most important news from around Australia... - 2021 നവംബർ 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം
29/11/2021 Duration: 03minകൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്.
-
SBS Malayalam Today's News: November 29, 2021 - NSWൽ വീണ്ടും ഒമിക്രോൺ കേസുകൾ; രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു
29/11/2021 Duration: 04minListen to the most important news from Australia... - 2021 നവംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...