Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 57:33:53
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഓസ്ട്രേലിയയിൽ മിനിമം വേതനം $23.23 ലേക്ക് ഉയർന്നു: ജീവിത ചെലവ് നേരിടാൻ ഈ വർദ്ധനവ് സഹായിക്കുമോ?
04/07/2023 Duration: 06minഓസ്ട്രേലിയയിൽ മിനിമം വേതനം $23.23 ലേക്ക് ഉയർത്തി. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന മാറ്റം ജീവിത ചെലവ് നേരിടാൻ എത്രമാത്രം സഹായിക്കും? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ അഴിമതി വിരുദ്ധ കമ്മീഷൻ നിലവിൽ വന്നു; ആദ്യ ദിനം ലഭിച്ചത് 40 പരാതികൾ
03/07/2023 Duration: 03min2023 ജൂലൈ 3 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
സ്റ്റുഡൻറ് വിസയിലുള്ളവരുടെ പരിധിയില്ലാത്ത ജോലി സമയം അവസാനിച്ചു; ജൂലൈ ഒന്ന് മുതലുള്ള ഓസ്ട്രേലിയൻ വിസ മാറ്റങ്ങൾ അറിയാം
03/07/2023 Duration: 10min2023 ജൂലൈ ഒന്ന് മുതൽ ഓസ്ട്രേലിയൻ വിസ നിബന്ധനകളിൽ ഒട്ടേറെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്.
-
ബജറ്റ് മിച്ചം 19 ബില്യൺ ഡോളറിലേക്ക്; നേട്ടം ലേബർ സർക്കാർ മൂലമല്ലെന്ന് പ്രതിപക്ഷം
02/07/2023 Duration: 03min2023 ജൂലൈ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ചൈൽഡ് കെയർ സൗജന്യമാക്കുന്നത് സർക്കാർ പരിഗണനയിൽ; ഫീസിൽ 1700$ ഇളവ് നാളെ മുതൽ
30/06/2023 Duration: 03min2023 ജൂൺ 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
രഹസ്യ പങ്കാളിക്ക് വഴിവിട്ട സഹായം: NSW മുൻ പ്രീമിയറുടേത് അഴിമതിയെന്ന് കണ്ടെത്തൽ
29/06/2023 Duration: 03min2023 ജൂൺ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
7 ലക്ഷം വരെ നികുതിയില്ല: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള നികുതി നിര്‍ദ്ദേശങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു
29/06/2023 Duration: 04minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നവര്‍ മുഴുവന്‍ തുകയുടെയും 20 ശതമാനം നികുതിയിനത്തില്‍ കെട്ടിവയ്ക്കണം എന്ന ബജറ്റ് പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു. പുതിയ നികുതിനിര്‍ദ്ദേശം നടപ്പിലാക്കുന്നത് നീട്ടി വച്ചിട്ടുമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം..
-
ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം കുറഞ്ഞു; ഒരു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
28/06/2023 Duration: 03min2023 ജൂണ്‍ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
കോവിഡ് കാലഘട്ടത്തിൽ പിഴ ചുമത്തുന്നതിൽ വിക്ടോറിയൻ പോലീസ് വംശീയ വിവേചനം കാട്ടിയതായി റിപ്പോർട്ട്
27/06/2023 Duration: 03min2023 ജൂൺ 27 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
നികുതി റിട്ടേൺ സമയമായതോടെ തട്ടിപ്പുകൾ കൂടി വരുന്നതായി ATO; എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?
27/06/2023 Duration: 09minനികുതി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തട്ടിപ്പുകളാണ് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെയുള്ള ഓൺലൈൻ തട്ടിപ്പുകൾ എങ്ങനെ തടയാം എന്ന് സൈബർ സെക്യൂരിറ്റി വിദഗ്ദ്ധൻ നിമേഷ് മോഹൻ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്നും...
-
വോയിസ് റഫറണ്ടത്തിനുള്ള ജനപിന്തുണ കുറയുന്നതായി സര്‍വേ; ആശങ്കയില്ലെന്ന് പ്രധാനമന്ത്രി
26/06/2023 Duration: 03min2023 ജൂണ്‍ 26 തിങ്കളാഴ്ചയിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയന്‍ തൊഴിലിടങ്ങളില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടാവുന്നത് എങ്ങനെ...
26/06/2023 Duration: 09minതൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍...
-
വളര്‍ത്തുനായ ആക്രമണം കൂടുന്നു: ചില നായവര്ഗ്ഗങ്ങളെ വളര്‍ത്തുന്നത് നിരോധിക്കാന്‍ QLD സര്‍ക്കാര്‍ ആലോചിക്കുന്നു
25/06/2023 Duration: 04min2023 ജൂണ്‍ 25 ഞായറാഴ്ചത്തെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..
-
സിഡ്നി സ്വദേശിക്ക് 100 മില്യൺ ലോട്ടറി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക
23/06/2023 Duration: 03min2023 ജൂൺ 23 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഡിങ്കോ ആക്രമണഭീതിയില്‍ ഫ്രേസര്‍ ദ്വീപ്: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇരപിടിയന്‍ കാട്ടുനായയെക്കുറിച്ച് അറിയാം
23/06/2023 Duration: 08minക്വീന്‍സ്ലാന്റിലെ ഫ്രേസര്‍ ദ്വീപില്‍ പത്തു വയസുകാരനു നേരേയുണ്ടായ ഡിങ്കോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. വിനോദസഞ്ചാരികളെ ആക്രമിച്ച മറ്റൊരു ഡിങ്കോയെ വെടിവച്ച് കൊന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ ആക്രമണം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇരപിടിയന്‍ ജീവികളായ ഡിങ്കോ എന്ന കാട്ടുനായ്ക്കളെക്കുറിച്ച് കൂടുതലറിയാം.
-
ലോകത്തിലെ 'സ്വപ്ന നഗര'ങ്ങളുടെ പട്ടികയിൽ 5 ഓസ്ട്രേലിയൻ നഗരങ്ങൾ; മെൽബണും, സിഡ്നിയും മുൻ നിരയിൽ
22/06/2023 Duration: 03min2023 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
പലിശ 140% വരെ; പണപ്പെരുപ്പം നേരിടാൻ വിവിധ രാജ്യങ്ങൾ പലിശ നിരക്ക് മാറ്റുന്നത് ഇങ്ങനെ
22/06/2023 Duration: 05minഓസ്ട്രേലിയയിൽ ബാങ്കിംഗ് നിരക്ക് 4.10 ശതമാനമാണെങ്കിൽ സിംബാബ്വേയിൽ 140 ശതമാനവും അർജന്റീനയിൽ 97 ശതമാനവുമാണ്. പലിശ നിരക്ക് ഉയർത്തിക്കൊണ്ടാണ് വിവിധ രാജ്യങ്ങൾ ഉയരുന്ന പണപ്പെരുപ്പം പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഡിസെബിലിറ്റി കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം; കൊഴിഞ്ഞ് പോക്ക് ഏജ്ഡ് കെയറുകളിലേക്ക്
21/06/2023 Duration: 03min2023 ജൂൺ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഓഫീസില്‍ പോകാന്‍ മടിയായോ? ദീര്‍ഘകാല വര്‍ക്ക് ഫ്രം ഹോം സൃഷ്ടിക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ ഇവയാണ്
21/06/2023 Duration: 14minകൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോമിനു ശേഷം ഓഫീസുകളിലേക്ക് തിരിച്ചെത്താന്‍ തയ്യാറാകുന്നവരുടെ എണ്ണം കുറവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ദീര്‍ഘകാലത്തെ വര്‍ക്ക് ഫ്രം ഹോം സൃഷ്ടിക്കാവുന്ന ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങളെക്കുറിച്ച് മെല്‍ബണിലെ മൊണാഷ് ഹെല്‍ത്തില്‍ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. പ്രവീണ്‍ രവീന്ദ്രനാഥ് സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലെയറില്‍ നിന്നും...
-
കുടിയേറ്റക്കാരിൽ 25% പേർക്ക് സ്വന്തം മേഖലകളിൽ ജോലി കണ്ടെത്താനാകുന്നില്ല; വിദേശ ബിരുദങ്ങളുടെ അംഗീകാരത്തിന് കാലതാമസമെന്ന് റിപ്പോർട്ട്
20/06/2023 Duration: 04min2023 ജൂൺ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..