Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 58:44:19
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
സോളാര്‍ പാനല്‍ ഉണ്ടായിട്ടും വൈദ്യുതി ബില്‍ കുറയുന്നില്ലേ? സോളാര്‍ ഉപയോഗത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...
14/09/2023 Duration: 13minഓസ്ട്രേലിയില്‍ വൈദ്യുതി നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളാര്‍ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, സോളാര്‍ ഘടിപ്പിച്ചിട്ടും ബില്ല് കുറയുന്നില്ല എന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. വീട്ടിൽ സോളാർ പാനൽ ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വൈദ്യുതി ബില്ല് കുറയ്ക്കാൻ എന്തൊക്കെ ചെയ്യണമെന്നും വിദഗ്ദ്ധർ പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ജീവനക്കാരെ പിരിച്ചു വിട്ടത് നിയമവിരുദ്ധം; ക്വാണ്ടസിൻറെ അപ്പീൽ ഓസ്ട്രേലിയൻ ഹൈക്കോടതിയും തള്ളി
13/09/2023 Duration: 03min2023 സെപ്റ്റംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
2018ൽ കേരളത്തില്‍ നിപ പടര്‍ന്നപ്പോള്‍ ആൻറിബോഡി നൽകിയത് ഓസ്ട്രേലിയ; ഇന്ത്യക്ക് കൈമാറിയ 'സെൽ ലൈൻ' ഇത്തവണയും സഹായമാകുമോ
13/09/2023 Duration: 02minഓസ്ട്രേലിയയിൽ നിന്ന് എത്തിച്ച മരുന്നായിരുന്നു നിപ വൈറസിനെതിരായ പോരാട്ടത്തിൽ മുൻ വർഷങ്ങളിൽ കേരളത്തിന് കരുത്തു പകർന്നത്. കേൾക്കാം വിശദാംശങ്ങൾ...
-
ഇന്ത്യയിലെ ആദ്യ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി ക്യാംപസ് അടുത്തയാഴ്ച തുറക്കും; ഓസ്ട്രേലിയന്‍ ബിരുദത്തിന്റെ ചെലവ് പകുതിയാകും
13/09/2023 Duration: 04minഇന്ത്യയിൽ ക്യാമ്പസ് തുറക്കുന്ന ആദ്യ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ഏതാണെന്നും , ഇതുമൂലം ഇന്ത്യൻ വിദ്യാർത്ഥികൾക്കുണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
16കാരന്റെ കൊലപാതകം: മെൽബണിൽ മൂന്ന് കൗമാരപ്രായക്കാർക്ക് ജയിൽ ശിക്ഷ
12/09/2023 Duration: 03min2023 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ശരാശരിയെക്കാൾ 12 ഡിഗ്രി വരെ കൂടുതൽ: ഓസ്ട്രേലിയയിൽ വരും ദിവസങ്ങളിൽ കടുത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്
11/09/2023 Duration: 03min2023 സെപ്റ്റംബർ 11ലെ ഓസ്ട്രേലയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
NSWലെ സ്കൂളുകളിൽ ഇന്ത്യൻ വംശജരായ കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു; മലയാളി കുട്ടികളും കൂടി
11/09/2023 Duration: 03minന്യൂ സൗത്ത് വെയിൽസിലെ പൊതുവിദ്യാലയങ്ങളിൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന വീടുകളിലെ കുട്ടികളുടെ എണ്ണം അതിവേഗം ഉയരുന്നതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 100ലേറെ മലയാളി കുട്ടികളും കൂടി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേക്കുറിച്ച് കേൾക്കാം...
-
ജി20: കാലാവസ്ഥ വ്യതിയാനത്തിനെതിരെ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് അൽബനീസി
10/09/2023 Duration: 04min2023 സെപ്റ്റംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സൂപ്പർ അക്കൗണ്ടുകൾ ലയിപ്പിക്കാതെ ഫീസീടാക്കി: ഓസ്ട്രേലിയൻ സൂപ്പറിനെതിരെ നടപടി
08/09/2023 Duration: 03min2023 സെപ്റ്റംബർ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചാള്‍സ് രാജാവ് പഠിച്ച സ്കൂള്‍: ഓസ്ട്രേലിയയില്‍ ഏറ്റവുമധികം ഫീസ് ഈടാക്കുന്ന സ്കൂളുകള്‍ ഏതെന്ന് അറിയാം...
08/09/2023 Duration: 05minബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും രാജാവായ ചാള്‍സ് മൂന്നാമന് പഠിച്ച സ്കൂളില്‍ നിങ്ങളുടെ കുട്ടിയെയും പഠിപ്പിക്കണമന്നുണ്ടോ? അതിന് എത്ര ഫീസാകും എന്നറിയാമോ? ഓസ്ട്രേലിയയിലെ ഏറ്റവും ചെലവേറിയ സ്വകാര്യ സ്കൂളുകളെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റില്‍ നോക്കുന്നത്.
-
ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാളെ ഇന്ത്യയിൽ; ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഹൈ കമ്മീഷ്ണർ
08/09/2023 Duration: 08minജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ ഹൈ കമ്മീഷ്ണർ മൻപ്രീത് വോഹ്റയുമായി എസ് ബി എസ് ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ലോകത്ത് വീട് വാങ്ങാൻ പ്രയാസമുള്ള രണ്ടാമത്തെ നഗരമായി സിഡ്നി; വില വരുമാനത്തിന്റെ 13 മടങ്ങ്
07/09/2023 Duration: 04min2023 സെപ്റ്റംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയന്‍ സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍: അറിയേണ്ടതെല്ലാം...
07/09/2023 Duration: 12minഓസ്ട്രേലിയയിലേക്ക് കൂടുതൽ രാജ്യാന്തര വിദ്യാർത്ഥികൾ തിരിച്ചെത്തി തുടങ്ങിയതോടെ കൊവിഡ് കാലത്ത് നൽകിയിരുന്ന പല ആനുകൂല്യങ്ങളും നിർത്തലാക്കുകയാണ്. സ്റ്റുഡന്റ് വിസ ലഭിക്കണമെങ്കിൽ കാണിക്കേണ്ട സമ്പാദ്യത്തിന്റെ തോത് നാലു വർഷത്തിനു ശേഷം വർദ്ധിപ്പിച്ചു. ഇതുൾപ്പെടെയുള്ള മാറ്റങ്ങളുടെ വിശദാംശങ്ങൾ എസ് ബി എസ് മലയാളത്തിലൂടെ വിശദീകരിക്കുകയാണ് ഫ്ലൈവേൾഡ് മൈഗ്രേഷനിലെ മൈഗ്രേഷൻ ലോയർ താരാ എസ് നമ്പൂതിരി.
-
ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിന് അരികിലെന്ന് പ്രതിപക്ഷം; സ്ഥിതി ഭദ്രമെന്ന് സർക്കാർ
06/09/2023 Duration: 03min2023 സെപ്റ്റംബർ ആറിലെ ഓസ്ട്രേലിയയിലെ പ്രധാന വാർത്തകൾ കേൾക്കാം...
-
എത്ര വയസിൽ മുൻസീറ്റിലിരിക്കാം: കുട്ടികളുമായി കാറിൽ പോകുമ്പോൾ അറിയേണ്ട കാര്യങ്ങൾ
06/09/2023 Duration: 03minഓസ്ട്രേലിയയിൽ കുട്ടികളുമായി കാറുകളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ചൈൽഡ് സീറ്റുകൾ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മെൽബണിൽ 14കാരനെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു; കുട്ടി ഗുരുതര നിലയിൽ
05/09/2023 Duration: 03min2023 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയുടെ കുടിയേറ്റ നയങ്ങൾ എങ്ങനെ മാറണം? പൊതുജനങ്ങളുടെ അഭിപ്രായം തേടി സർക്കാർ
05/09/2023 Duration: 05minഓസ്ട്രേലിയയിൽ പ്രായമേറിയവരുടെ നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂട്ടുകയല്ലാതെ ഈ പ്രതിസന്ധിക്ക് മറ്റൊരു പരിഹാരമില്ല എന്ന് പല വിദഗ്ധരും കരുതുന്നു. ഇതേക്കുറിച്ചും, കുടിയേറ്റ സമൂഹത്തിന് ഇവിടെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി എന്തെല്ലാം മാറ്റങ്ങൾ ആവശ്യമാണ് എന്നത് സംബന്ധിച്ച് സ്വന്തം ഭാഷയിൽ അഭിപ്രായം അറിയിക്കാനുള്ള അവസരത്തെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലേക്ക് കൂടുതൽ സർവീസ് തുടങ്ങാനുള്ള ഖത്തർ എയർവേയ്സ് ശ്രമം സർക്കാർ തടഞ്ഞതായി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
04/09/2023 Duration: 04min2023 സെപ്റ്റംബർ നാല് തിങ്കളാഴ്ചത്തെ ഓസ്ട്രേലിയയിലെ പ്രധാന വാർത്തകൾ കേൾക്കാം...
-
വോയിസ് റഫറണ്ടത്തിൽ നിങ്ങളുടെ നിലപാടെന്ത്? ദീർഘകാലമായി ഓസ്ട്രേലിയയിൽ ജീവിക്കുന്ന ചില മലയാളികൾ പ്രതികരിക്കുന്നു
04/09/2023 Duration: 12minഓസ്ട്രേലിയൻ പാർലമെന്റിൽ ആദിമവർഗ്ഗ വോയിസ് സമിതി ആവശ്യമാണോ എന്നത് സംബന്ധിച്ചുള്ള റഫറണ്ടം 2023 ഒക്ടോബര്‍ 14ന് നടക്കും. നിരവധി വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളുടെ ഈ വിഷയത്തിലുള്ള നിലപാടുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കളനാശിനിയായ റൗണ്ടപ്പ് ക്യാൻസറിന് കാരണമായി എന്ന് ആരോപണം: നിയമനടപടിയുമായി എണ്ണൂറോളം പേർ
04/09/2023 Duration: 03minലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കളനാശിനികളിൽ ഒന്നായ റൗണ്ടപ്പിന്റെ ഉപയോഗം മൂലം ക്യാൻസർ ബാധിച്ചു എന്നാരോപിച്ച് 800ഓളം ഓസ്ട്രേിലയക്കാർ രംഗത്തെത്തി. റൗണ്ടപ്പിന്റെ ഉത്പാദകർക്കെതിരെ ഇവർ ഫെഡറൽ കോടതിയിൽ നിയമനടപടി തുടങ്ങി.