Salt Mango Tree Podcast - ????????? ( In English and Malayalam)

Muttan Panikal - 1 -- Pandemics

Informações:

Synopsis

മനുഷ്യരാശി ഉടലെടുത്ത മുതൽ പല മുട്ടൻ പണികളും നേരിടേണ്ടി വന്നിട്ടുണ്ട്.അതിനു മുമ്പ് നടന്ന പലതും ഇനി നടന്നാലും പണി ആകും. അങ്ങനെയുള്ള സംഭവങ്ങളെപ്പറ്റിയുള്ള ഒരു segment ആണ് ഇത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് . ഇന്നത്തെ വിഷയം - മഹാവ്യാധികൾ അഥവാ PANDEMICS