Sbs Malayalam -

പസഫിക്കില്‍ 'സൂപ്പര്‍ എല്‍ നിനോ'; ഓസ്‌ട്രേലിയയിൽ ഈ വേനൽ കടുക്കുമോ?

Informações:

Synopsis

പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഭാസമായി മാറിയേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്താണ് എൽ നിനോ എന്നും, ഇത് ഓസ്‌ട്രേലിയൻ കാലാവസ്ഥയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിശദമായി കേൾക്കാം...#sbsaudiopodcast