Sbs Malayalam -

പൗരത്വം കിട്ടി, പാസ്പോർട്ടും: ഓസ്ട്രേലിയക്കാരനാകാൻ ഇത്രയും മതിയോ?

Informações:

Synopsis

ഓസ്ട്രേലിയൻ പാസ്പോർട്ടുള്ള മലയാളികൾ ഓസ്ട്രേലിയൻ പൗരത്വത്തെ എങ്ങനെയാണ് കാണുന്നത്. സ്വന്തം രാജ്യം എന്ന ബോധം മലയാളികൾക്ക് അനുഭവപ്പെടാറുണ്ടോ? ഓസ്ട്രേലിയൻ പൗരത്വം ലഭിച്ച ശേഷമുളള ജീവിതാനുഭവങ്ങൾ, ചില ഓസ്‌ട്രേലിയൻ മലയാളികൾ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast