Sbs Malayalam -

വീക്കെൻഡ് വാരിയേഴ്സാണോ നിങ്ങൾ? പരുക്കൊഴിവാക്കാൻ വാം അപ്പ് മുഖ്യം; വ്യായാമത്തിനിറങ്ങും മുൻപ് അറിയേണ്ടതെല്ലാം...

Informações:

Synopsis

ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...