Sbs Malayalam -

കണ്ടാൽ 'മറുക്' പോലെ; രക്തമൂറ്റുന്ന ടിക്ക് ബൈറ്റുകളെ പ്രതിരോധിക്കേണ്ടതെങ്ങനെ ?

Informações:

Synopsis

ഓസ്ട്രേലിയയിൽ സർവസാധാരണമായി കാണപ്പെടുന്ന ജീവിവർഗമാണ് ടിക്ക്. മനുഷ്യശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഇവയെ സാധാരണ കണ്ടെത്താൻ പ്രയാസമാണ്. എന്താണ് ടിക്ക് ബൈറ്റെന്നും എങ്ങനെ പ്രതിരോധിക്കണമെന്നും ന്യൂസൌത്ത് വെയിൽസിലെ കാസിൽ ഹിൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ റെയ്‌മോൾ പള്ളത്ത് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...