Sbs Malayalam -
ഓസ്ട്രേലിയൻ മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ നഷ്ടമാകും; ഏജൻറുമാർക്കെതിരായ നിയമങ്ങൾ ശക്തമാക്കി സർക്കാർ
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:06:19
- More information
Informações:
Synopsis
ഓസ്‌ട്രേലിയയിലെ മൈഗ്രേഷൻ മേഖലയിൽ ജോലി ചെയ്യുന്ന ഏജന്റുമാർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി നടപടി ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാരുടെ രജിസ്ട്രേഷൻ നമ്പർ റദ്ദാക്കുകയോ, സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്ന് മൈഗ്രേഷൻ ഏജന്റ്സ് രജിസ്ട്രേഷൻ അതോറിറ്റി ഓഫീസ് വ്യക്തമാക്കി. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...