Sbs Malayalam -
What are my rights if stopped by police in Australia? - ഓസ്‌ട്രേലിയയിൽ പോലീസ് നിങ്ങളെ തടഞ്ഞാൽ: അറിയേണ്ട നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:11:08
- More information
Informações:
Synopsis
Police officers have a range of operational powers they can exercise under legislation, including to ask questions, give ‘move on’ directions and conduct searches. Here’s what you need to know about your basic rights and obligations in a police interaction. - ഓസ്ട്രേിലയയിലെ ഒരു പൊതു സ്ഥലത്ത് പോലീസ് നിങ്ങളെ തടഞ്ഞുനിർത്തിയാൽ തിരിച്ചറിയൽ രേഖ കാണിക്കേണ്ടതുണ്ടോ? അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണോ? നിങ്ങളെ പരിശോധിക്കാനും ഒരു സ്ഥലത്തുനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടാനും പോലീസിന് അധികാരമുണ്ടോ? ഓരോ സംസ്ഥാനത്തെയും നിയമങ്ങളിൽ ചെറിയ ചില വ്യത്യാസങ്ങളുണ്ടെങ്കിലും, പൊതുവായി അറിഞ്ഞിരിക്കേണ്ട പോലീസിൻറെ അധികാരങ്ങളും നിങ്ങളുടെ അവകാശങ്ങളും എന്താണെന്ന് മനസ്സിലാക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ...