Sbs Malayalam -
കണിവെള്ളരിയും കൊന്നപ്പൂവും കിട്ടിയോ? ഓസ്‌ട്രേലിയൻ മലയാളിയുടെ വിഷുവിശേഷങ്ങൾ അറിയാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:07:56
- More information
Informações:
Synopsis
ഓസ്‌ട്രേലിയൻ മണ്ണിലും ഐശ്വര്യത്തിൻ്റെ പൊൻകണിയൊരുക്കി മലയാളി സമൂഹം വിഷു ആഘോഷിക്കാനൊരുങ്ങുകയാണ്. കേരളത്തിൽ കിട്ടുന്ന വിഭവങ്ങളുടെ അഭാവത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പാരമ്പര്യ തനിമ ചോരാതെ വിഷുവിനെ വരവേൽക്കുകയാണ് അവർ. ഓസ്‌ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിനിടയിലും ഐശ്വര്യത്തിൻ്റെ കണി കണ്ടുണരാൻ മലയാളികൾ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും, പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് അവർ ഒരുക്കുന്ന കണിവിശേഷങ്ങളെക്കുറിച്ചും കേൾക്കാം..മുകളിലെ പ്ലേയറിൽ നിന്നും.....