Sbs Malayalam -

Rhoda Roberts AO: The cultural warrior who changed the nation - റോഡ റോബർട്ട്സ് AO: ഒരു രാഷ്ട്രത്തെ മാറ്റിമറിച്ച സാംസ്കാരിക പോരാളി

Informações:

Synopsis

Tributes are being made to SBS Elder-in-residence and Widjabul Wia-bal woman, Auntie Rhoda Roberts, who has died at the age of 66. Her short battle with a very rare type of ovarian cancer ended on Saturday afternoon on her country surrounded by family. The decorated writer, actor and director was awarded an Order of Australia in 2016 for her service to performing arts and immense impact on and off the stage and screen. Rhoda Robert’s family has granted permission for SBS to broadcast images and audio, to honour and celebrate her life and enduring legacy. - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിലെ പ്രമുഖ വ്യക്തിത്വവും വിഡ്ജാബുൾ വിയാ-ബാൽ വനിതയുമായിരുന്ന ആൻറി റോഡ റോബർട്ട്സ് AO ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. വളരെ അപൂർവമായ ഒരു തരം അണ്ഡാശയ കാൻസറിനോടുള്ള പോരാട്ടത്തെ തുടർന്ന് ശനിയാഴ്ചയിരുന്നു അന്ത്യം. SBS എൽഡർ-ഇൻ-റെസിഡൻസ് പദവിയിലുണ്ടായിരുന്ന ആൻറി റോഡ റോബർട്ട്സിന് 66 വയസ്സായിരുന്നു. എഴുത്തുകാരി, അഭിനേത്രി, സംവിധായക, മാധ്യമ പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ആൻറി റോഡ റോബർട്സിനെ രാജ്യം 2016-ൽ ഓർഡർ ഓഫ് ഓസ്‌ട്രേ