Sbs Malayalam -

അരങ്ങിൽ ഒരുമിക്കാൻ പെർത്തും കേരളവും; സാധ്യമാകുന്നത് ഓസ്‌ട്രേലിയൻ സർക്കാർ ഗ്രാന്റിലൂടെ…

Informações:

Synopsis

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മൈത്രി ഗ്രാന്റ് ലഭിച്ചവരിൽ കേരളത്തിലെ കലാകാരന്മാരും ഉൾപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.