Sbs Malayalam -

Mastering English proficiency: steps to boost your language skills - ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്‌ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്...

Informações:

Synopsis

Learning English can serve as both a requirement for your student visa and a pathway to future academic pursuits. It also has the potential to enhance your career prospects or become a personal goal. With so many study options and informal learning opportunities, there should be few obstacles to improving your English skills. - മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെയാണ് മലയാളികളില്‍ നല്ലൊരു ഭാഗവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നതെങ്കിലും, ഓസ്‌ട്രേലിയന്‍ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ പ്രയാസവും, വലിയ സദസ്സുകളിലുണ്ടാകുന്ന ആത്മവിശ്വാസക്കുറവുമെല്ലാം പലര്‍ക്കും സംഭാഷണത്തിന് തടസ്സമാകാറുണ്ട്. കുടിയേറ്റക്കാരുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഉള്ളത്. ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍ അവയെക്കുറിച്ച് കേള്‍ക്കാം.