Sbs Malayalam -

വാടക കൂട്ടുന്നത് വര്‍ഷത്തില്‍ ഒറ്റത്തവണ: വാടകക്കാരുടെ അവകാശം സംരക്ഷിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും നിയമം നിര്‍മ്മിക്കും

Informações:

Synopsis

2023 ഓഗസ്റ്റ് 16 ബുധനാഴ്ചത്തെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.