Sbs Malayalam -

ഓരോ 19 മിനിട്ടിലും ഓസ്ട്രേലിയയിൽ ഒരാൾക്ക് സ്ട്രോക്ക്; പക്ഷാഘാതം എങ്ങനെ പ്രതിരോധിക്കാം

Informações:

Synopsis

ഓസ്ട്രേലിയക്കാരിൽ സ്ട്രോക്ക് അഥവാ പക്ഷാഘാതം കൂടുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷാഘാതം എന്താണെന്നും എങ്ങനെ കരുതൽ എടുക്കാമെന്നും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...