Sbs Malayalam -

രാഷ്ട്രീയത്തിനപ്പുറം OC: ഉമ്മൻ ചാണ്ടിയുമായുള്ള ഓർമ്മകൾ പങ്കുവച്ച് ഓസ്‌ട്രേലിയൻ മലയാളികൾ

Informações:

Synopsis

അർബുദ ബാധിതനായി ചികിത്സയിലായിരുന്ന കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച്ച രാവിലെ വിട പറഞ്ഞു. ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ചില ഓസ്‌ട്രേലിയൻ മലയാളികളുടെ ഓർമ്മകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.