Sbs Malayalam -

What are the requirements when moving interstate? - ഓസ്‌ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...

Informações:

Synopsis

Every year, hundreds of thousands of Australians relocate interstate for work, education, lifestyle, family, or better community support. As laws, regulations and service providers may differ around the country; a checklist can help your move go smoother. - ഓസ്‌ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും നിയമങ്ങളും ബാധകമാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.