Sbs Malayalam -

Robodebt 'ക്രൂരവും മാന്യമല്ലാത്തതും' എന്ന് റോയൽ കമ്മീഷൻ: റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിയാം

Informações:

Synopsis

വിവാദമായ റോബോഡെറ്റ് പദ്ധതിയെക്കുറിച്ചുള്ള റോയൽ കമ്മീഷൻ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പദ്ധതി 'ക്രൂരവും' 'മാന്യതയില്ലാത്തതും' ആയിരുന്നു എന്നത് ഉൾപ്പെടെയുള്ള കമ്മീഷണറുടെ നിരീക്ഷണങ്ങളെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.