Sbs Malayalam -

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രം; ഒപ്പം വന്നത് ഡിങ്കോയും ഭാഷയും

Informações:

Synopsis

ഓസ്ട്രേലിയയും ദക്ഷിണേന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് നിരവധി തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രാചീന മനുഷ്യഫോസിലുകൾ കണ്ടെത്തിയ പ്രദേശത്തേക്ക് യാത്ര ചെയ്ത്, ഈ ബന്ധത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.