4thebrideofchrist

132 "നാം എല്ലാം ഒന്നാണ് " പെന്തക്കൊസ്തു പാസ്റ്ററുമാരും മെത്രാന്മാരും വൈദികരും സ്വാമിമാരും ഒന്നിച്ചു കൂടുന്നു .....!! This zoom meeting was conducted by TPC prayer room New Zealand Part 132

Informações:

Synopsis

കത്തോലിക്കാ ഓർത്തഡോക്സ് ..... മുതലായ കൂട്ടങ്ങളിൽ നിന്നും സത്യവിശ്വാസം സ്വീകരിച്ചു വിശുദ്ധ ജീവിതം നയിക്കുവാൻ പുറത്തുവന്ന പെന്തക്കൊസ്തുകാരോട് അവരുടെ നേതാക്കന്മാർ പറയാതെ പറയുന്നുണ്ടോ; നിങ്ങൾ ഇവിടെ തിക്കും തിരക്കും കൂട്ടണ്ട പഴയ പള്ളിയിൽ വേണ്ട സ്ഥലം ഉണ്ട് പോകുവാൻ താത്പര്യം ഉള്ളവർക്കെല്ലാം പോകാം എന്ന് ? കാരണം  'നാം എല്ലാവരും ഒന്നാണെങ്കിൽ പിന്നെ ------- !?