Sbs Malayalam -
ഋഷി സുനക് കൊണ്ട് വരുന്ന മാറ്റമെന്ത്? ബ്രിട്ടനിലെ മലയാളികൾ പ്രതികരിക്കുന്നു
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:11:45
- More information
Informações:
Synopsis
ഇന്ത്യൻ വേരുകളുള്ള ഋഷി സുനക് ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കുകയാണ്. ഈ മാറ്റത്തെക്കുറിച്ച് ബ്രിട്ടനിലുള്ള മലയാളികളുടെ പ്രതികരണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.