4thebrideofchrist

113 മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 113

Informações:

Synopsis

സമാഗമന കൂടാരത്തിന്റെ പണി ഒക്കെയും തീർത്ത് ബസലേലും ഒഹാലിയാബും മോശയുടെ അടുക്കൽ എത്തി , മോശ ആ പണികൾ എല്ലാം സൂക്ഷ്മമായി നോക്കി , പർവ്വതത്തിലെ മാതൃകയെന്ന് കണ്ട് അവരെ അനുഗ്രഹിച്ചു.  ഈ കാലത്തിലെ പണിക്കാരെല്ലാം ഇത് മനസ്സിലാക്കിയാൽ നന്ന്.