4thebrideofchrist

111 വിശുദ്ധ ബൈബിളിലെ ചരിത്രം ചമച്ച മാതാക്കൾ This zoom meeting was conducted by TPC prayer room New Zealand Part 111

Informações:

Synopsis

ഈ മെസ്സേജിലൂടെ പറയുന്നത് , വിശുദ്ധ ബൈബിളിലെ അനുഗ്രഹിക്കപ്പെട്ട അഭിഷിക്തന്മാരുടെ അമ്മമാരെക്കുറിച്ചാണ്, അവരുടെ കണ്ണുനീരും പ്രാർത്ഥനയും അതുപോലെ അവരുടെ സമർപ്പണവും കണ്ടെറിയേണ്ടതാണ്.