4thebrideofchrist

109 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. This zoom meeting was conducted by TPC prayer room New Zealand Part 109

Informações:

Synopsis

പെട്ടകത്തിലിരിക്കുന്ന മൂന്ന് വസ്തുക്കളും മനുഷ്യൻ ദൈവത്തോട് മറുതലിച്ചതിന്റെ (പിറുപിറുത്തതും മത്സരിച്ചതും ) അടയാളങ്ങളാണ് , എന്നാൽ അവന്റെ മേൽ ദൈവകോപം കടന്ന് വരാതെ വണ്ണം കൃപാസനം കൊണ്ട് മറച്ചു