4thebrideofchrist

110 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി ... This zoom meeting was conducted by TPC prayer room New Zealand Part 110

Informações:

Synopsis

പാളയത്തിൽ പൊഴിയുന്ന "മന്നാ" നേരത്തോട് നേരം കഴിഞ്ഞാൽ ക്രിമിച്ച് പോകും എന്നാൽ പെട്ടകത്തിനകത്ത് ഇരിക്കുന്ന "മന്ന" ഒരു നാളും ക്രിമിച്ച് പോകുന്നില്ല , ഇതാണ് ഒരു വീണ്ടെടുക്കപ്പെട്ട ദൈവ പൈതലിന്റെ ഭാഗ്യാവസ്ഥ .