4thebrideofchrist

106 ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു..... This zoom meeting was conducted by TPC prayer room New Zealand Part 106

Informações:

Synopsis

ഈ വചന പഠനങ്ങളൊക്കെ നമ്മുടെ ആത്മീക ജീവിതത്തിൽ കൊണ്ടുവന്നില്ലങ്കിൽ ഒരു പ്രയോചനവും ഇല്ല , പൗലോസ് എഫെസ്യരെക്കുറിച്ച് കേട്ട ഒരു കേൾവി   എഫെസ്യർ 1:15 അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, ഇങ്ങനെ ഇന്ന് കേൾക്കുവാൻ കഴിയുന്നില്ല