4thebrideofchrist

86 മരുഭൂ സമാനമായ അനുഭവങ്ങളിൽ വളരുന്ന പാഴ്മരങ്ങളിൽ നിന്ന്, ധൂപപീഠത്തിലേക്ക് വേണ്ടുന്ന ........ This zoom meeting was conducted by TPC prayer New Zealand Part 86

Informações:

Synopsis

ഒരുവനെ സത്യാരാധനയ്ക്കായ് ദൈവം ഒരുക്കുന്നത് പരുപരുത്ത അനുഭവങ്ങളിലൂടെ നടത്തിയാണ് , അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പുറമെ ഉള്ളവൻ നാൾക്കു നാൾ ക്ഷയിക്കും  അകമേ ഉള്ളവൻ സത്യാരാധനയ്ക്കായ് ഒരുങ്ങും