4thebrideofchrist

148 അവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല. This zoom meeting was conducted by TPC prayer room New Zealand Part 148

Informações:

Synopsis

ലേവ്യപുസ്തകം 25:17 ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 25:18 അതുകൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. 25:19 ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. ഇങ്ങനെയാണ് ദൈവത്തിന്റെ കല്പന പക്ഷെ യിസ്രായേൽ ദൈവത്തിന്റെ കല്പനകൾ പ്രമാണിച്ച് നടന്നില്ല , അതിന്റെ ദുരന്തം അവർ അനുഭവിച്ചു !