4thebrideofchrist

144 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. This zoom meeting was conducted by TPC prayer room New Zealand Part 144

Informações:

Synopsis

Kalvari krushinmel enikkay maricha 1 കാൽവറി... ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനേ ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു യേശുപരാ 1 Kalvari krushinmel enikkay maricha karthane Ithrayere enne snehippaan Najan-enthullu yeshuparaa ഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ... ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാനെന്തുള്ളു-യേശു പരാ najaanenthulloo njaanenthulloo njaanenthulloo Yeshu paraa ithrayere enne snehippaan najaanenthulloo Yeshu paraa 2 ദുഷ്ടരാം യൂദന്മാർ ഹിംസ ചെയ്തു നിന്നെയെത്രയോ നീ പിടഞ്ഞു വേദനയാലേ-അതും എൻ പേർക്കല്ലോ രക്ഷകാ;- ഞാനെ... 2 dushdaraam yoodanmaar himsacheythu ninneyethrayo nee pidanju vedanayale athum en perkkallo rakshakaa;- 3 നിൻ തിരു...രക്തത്തിൻ തുള്ളികൾ തെറിച്ച ക്രൂശതിൽ അതിലോരോ തുള്ളികൾക്കും ഞാൻ എന്തു നല്കും മറുവിലയായ്;- ഞാനെ... 3 nin thiru-rakthathin thullikal thericha krushathil athiloro thullikalkkum najan enthu nal-kum maruvilayaay;