Synopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodes
-
210 ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽ പുകഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 210
24/06/2024 Duration: 01h16minമത്തായി 21:16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ” എന്നു ചോദിച്ചു.
-
209 സ്നേഹപൂർവ്വം ബഹു ഓർത്തഡോക്സ് അച്ഛന് ! This zoom meeting was conducted by NLCA Newzealand part 209
17/06/2024 Duration: 01h24minഓർത്തഡോക്സ് വൈദികനായ ബഹു പി എ ഫിലിപ്പച്ചന് കൊടുത്ത മറുപടി
-
208 തൈലത്തിലോ പരിശുദ്ധാത്മാവ് ഇരിക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 208
10/06/2024 Duration: 01h22minന്യായപ്രമാണകാലത്ത് ദൈവത്തിൻ്റെ നിവാസവും അതിലെ ശുശ്രൂഷകരെയും അഭിഷേക തൈലത്താൽ അഭിഷേകം ചെയ്യണം ; എന്നാൽ പുതിയ നിയമകാലത്ത് നിഴലായിരുന്ന അഭിഷേകതൈലത്തിന് പകരം പൊരുളായ പരിശുദ്ധാത്മാവിനെ പകരുന്ന ക്രമമാണ് ഉള്ളത് , അങ്ങനെ പകരുന്ന അഭിഷിക്തനാണ് ക്രിസ്തുവേശു ! ക്രമം ഇങ്ങനെ ആയിരിക്കെ ഇന്നും പഴയ നിയമത്തിന്റെ ചൂവട് പിടിച്ച് അഭിഷേക തൈലം എന്ന പേരിൽ തങ്ങളുടെ ബോധ്യത്തിലും പാരമ്പര്യത്തിലും നിന്ന് ചിലർ തൈലങ്ങൾ ഉണ്ടാക്കുന്നു അത് പരിശുദ്ധാത്മാവ് ആണെന്ന വ്യാജേനെ അനേകർ വഞ്ചിക്കപ്പെടുന്നു !!
-
207 മാമേമാദിസയ്ക്കു മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ ...... ? ? This zoom meeting was conducted by NLCA Newzealand part 207
03/06/2024 Duration: 01h06min2 ശമൂവേൽ 12:22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു. 12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
-
206 കുഞ്ഞുങ്ങളെ തടയുന്ന പെന്തക്കൊസ്തുകാർ !! This zoom meeting was conducted by NLCA Newzealand part 206
27/05/2024 Duration: 01h21minമത്തായി 19:13 അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. 19:14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു. 19:15 അങ്ങനെ അവൻ അവരുടെമേൽ കൈവെച്ചു പിന്നെ അവിടെനിന്നു യാത്രയായി.
-
205 ഇത് വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! This zoom meeting was conducted by NLCA Newzealand part 205
20/05/2024 Duration: 01h21minഇത് ചതിയല്ലേ സ്നേഹിതരേ ? വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവിന്റെ നദിയിൽ ഗംഭീരമായ ഒരു സ്നാനമുണ്ട് അങ്ങനെ ഉയരത്തിൽ നിന്ന് ശക്തി ലഭിച്ചിട്ട് ശക്തിമത്തായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ഇടയാകുന്നു !! പകരം ഈ കാണുന്നതൊക്കെ ജീവനുള്ള ദൈവത്തോടുള്ള നിന്ദയാണ് , ജനത്തെ സംഘടിത ക്രിസ്തുമതം വഞ്ചിക്കുകയാണ്
-
204 യോഹന്നാൻ്റെ ശിഷ്യരെ പൗലോസ് പിന്നെയും സ്നാനപ്പെടുത്തിയത് ശരിയോ? This zoom meeting was conducted by NLCA Newzealand part 204
13/05/2024 Duration: 01h08minപുതിയനിയമ സഭയുടെ ഉപദേശമായ സ്നാനത്തെക്കുറിച്ചുള്ള അനേക സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ മെസ്സേജ്
-
203 ഇതോ സ്നാനത്തിൻ്റെ ഉദ്ദേശം ? This zoom meeting was conducted by NLCA Newzealand part 203
06/05/2024 Duration: 01h07minവീണ്ടും ജനിച്ചവർ മാത്രം സ്നാനപ്പെടുക എന്ന തിരുവചന സത്യങ്ങളെ ആധികാരികമായി തെളിയിക്കുന്നു
-
202 പച്ച വെള്ളത്താലോ വീണ്ടും ജനനം ? This zoom meeting was conducted by NLCA Newzealand part 202
29/04/2024 Duration: 01h18minസുവിശേഷമെന്ന കലപ്പ ഉപയോഗിച്ച് ഒരുവൻ്റെ തരിശായ ഹൃദയം ഉഴുത് മറിച്ച് ഒരുക്കുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവ് വചനമാകുന്ന വിത്ത് അവൻ്റെ ഉള്ളിൽ കൊണ്ടുവരുന്നത് !
-
201 പെസഹായുടെ അപ്പം പുളിപ്പിച്ചതോ ? This zoom meeting was conducted by NLCA Newzealand part 201
22/04/2024 Duration: 01h06minയേശുക്രിസ്തുവും ശിഷ്യന്മാരും പെസഹാ ആചരിക്കുവാൻ ഒത്തുകൂടിയപ്പോൾ പുളിപ്പിച്ച അപ്പമാണ് ഉപയോഗിച്ചത് , അതിൻ്റെ പിൻതുടർച്ച തങ്ങൾക്കാണ് ലഭിച്ചത് അതായത് പുളിപ്പിൻ്റെ പിൻതുടർച്ച ഉള്ള സഭക്കാർ !!
-
200 സ്ലീബ ആരാധന വിഗ്രഹാരാധനയോ ? This zoom meeting was conducted by NLCA Newzealand part 200
15/04/2024 Duration: 01h27minകുരിശിനെ ആരാധിക്കുന്നതും വണങ്ങുന്നതും തികച്ചും വിഗ്രഹാരാധനയാണ് ! ഈ വിഷയത്തിൻ്റെ ആഴം പഠിക്കണമെങ്കിൽ സമാഗമന കൂടാരത്തെക്കുറിച്ച് പഠിക്കണം .
-
199 പെസഹായ്ക്കോ ആടിനെ അറുക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 199
08/04/2024 Duration: 01h16minപെസഹായുടെ ആടിനെ പെസഹാ കഴിഞ്ഞിട്ട് അറുക്കുന്നതിലെ വിരോധാഭാസമാണ് ഈ പ്രസംത്തിലൂടെ പറയുന്നത് !
-
198 ക്രിസ്തു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 198
01/04/2024 Duration: 01h20minയേശുക്രിസ്തുവിൻ്റെ ക്രൂശു മരണവും പെസഹയും തമ്മിലുള്ള ബന്ധം ഗ്രഹിക്കാത്ത നസ്രാണികൾ പെസഹായുടെ അപ്പം വ്യാഴാഴ്ച തിന്നും എന്നിട്ട് പെസഹാ കുഞ്ഞാടിനെ വെള്ളിയാഴ്ച അറക്കും (ക്രൂശിക്കും !
-
197 യെരുശലേം ദൈവാലയത്തിൽ കുർബ്ബാന അർപ്പിച്ച പത്രൊസ് ! This zoom meeting was conducted by NLCA Newzealand part 197
25/03/2024 Duration: 01h22minക്രിസ്ത്യാനികൾ എന്ന് അഭിമാനിക്കുന്ന ബഹുദൂരിപക്ഷത്തിനും അതിൻ്റെ ആരംഭത്തെക്കുറിച്ചോ ശുശ്രൂഷ രീതികളെക്കുറിച്ചോ വലിയ അറിവ് ഇല്ലന്നുള്ളതാണ് സത്യം !!
-
196 ഇവരൊക്കെയാണോ അപ്പൊസ്തലിക പിൻതുടർച്ചക്കാർ ?? This zoom meeting was conducted by NLCA Newzealand part 196
19/03/2024 Duration: 01h08minhttps://www.facebook.com/share/v/zjzLawamuhgFawCR/?mibextid=w8EBqM
-
195 നമ്മിൽ പകരപ്പെട്ട സ്വർഗ്ഗിയ സമ്പത്ത് ! This zoom meeting was conducted by NLCA Newzealand part 195
12/03/2024 Duration: 50minhttps://www.facebook.com/people/NewLife-Christian-Assembly-Hamilton/pfbid02eW8YTPejtHQMkuAD4CrPoUHrLWrV8bcR8ptKSNtrncHh7ciYyf5mKW1hoUZaZj4Cl/?mibextid=ZbWKwL
-
194 ശരിക്കും അപ്പോസ്തലിക പാരമ്പര്യം പെന്തക്കൊസ്തുകാർക്കല്ലേ ? This zoom meeting was conducted by NLCA Newzealand part 194
04/03/2024 Duration: 01h45minയെരുശലേമിലെ സഭ സുവിശേഷം അറിയിക്കുന്ന സഭയായിരുന്നു പിന്നീട് അവിടെ നിന്ന് ചിതറിപ്പോയവർ അന്ത്യൊക്ക്യായിൽ എത്തി അവിടെ അവർ യഹൂദന്മാരോടും വിജാതിയരോടും സുവിശേഷം അറിയിച്ചു ; ആ സുവിശേഷം അവർ കൈക്കൊണ്ടു അങ്ങനെ അന്ത്യൊക്യയിൽ സഭയാരംഭിച്ചു കാലാന്തരത്തിൽ ആ സഭക്കാർ സുവിശേഷം അറിയിക്കാതെ കുട്ടികളുടെ തലയിൽ വെള്ളം കോരി ഒഴിച്ച് ദൈവരാജ്യത്തിൽ കുട്ടികളെ എത്തിക്കുന്ന രീതി അവലംബിച്ചു , ഇതിനൊക്കെ എങ്ങനെ കണക്ക് പറയേണ്ടി വരും ?
-
193 ക്രിസ്തീയ സഭ ആരംഭിച്ചത് അന്ത്യൊഖ്യയിലോ ? This zoom meeting was conducted by NLCA Newzealand part 193
26/02/2024 Duration: 01h20minക്രിസ്തിയ സഭ ആരംഭിച്ചത് യെരുശലേമിലാണെങ്കിലും കാലക്രമത്തിൽ ആ പ്രവൃത്തനം ക്ഷയിക്കുകയും പിന്നീട് അന്ത്യൊക്യയിൽ പ്രവർത്തനം ശക്തമാകുകയും ചെയ്തു, എന്നാൽ ആദ്യ മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് എല്ലാ പ്രവർത്തനങ്ങളും മന്ദീഭവിക്കുകയും തുടർന്ന് 7- നൂറ്റാണ്ടിൽ ഇസ്‌ളാമിക കടന്നുകയറ്റത്തിൽ മധ്യേഷ്യയിലെ അനേകർ അതിലേക്ക് വഴുതി പോയി; കാരണം ഉപദേശത്തിൽ നിന്നില്ല എന്നുള്ളതാണ് !
-
192 പൗലോസ് ആഗ്രിപ്പാവിനോട് പറഞ്ഞത് മര്യാദയോ ? This zoom meeting was conducted by NLCA Newzealand part 192
20/02/2024 Duration: 01h21minഅപ്പൊസ്തോലിക സഭയെന്നും കൈവെപ്പെന്നും പറഞ്ഞ് ഊറ്റം കൊള്ളുന്ന പുരാതന സഭകൾ ദൈവവചന വിരുദ്ധമായ കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തിരുവെഴുത്തിൽ നിന്ന് തെളിയിക്കുകയാണ് ഈ മെസ്സേജിലൂടെ
-
191 ഇതിൽ ഏതു പിച്ചൈയാണ് അനുഗ്രഹിക്കപ്പെട്ടത് ? This zoom meeting was conducted by NLCA Newzealand part 191
13/02/2024 Duration: 01h15minഒരു പാപിയായ മനുഷ്യൻ യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവകുടുംബത്തിൽ അംഗമായിത്തീരുമ്പോൾ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവനായി മാറും .